ഇത് കേരളമാണ് നമ്മൾ മലയാളികളും ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത് യെങ്കിലും ദൈവത്തിന്റെ കരങ്ങൾ എന്ന് മലയാളികളെ വിശേഷിപ്പിക്കാം അതിനു ഉത്തമ ഉദാഹരണങ്ങൾ എത്രയോ നമുക് മുന്നിൽ തന്നെയുണ്ട്.

പ്രളയ സമയത്തു രാജസ്ഥാൻ സ്വേദേശി ലിസ്സി കിടക്കാൻ ഒരു വീട് പോലുമില്ലത്ത അവസ്ഥയിലും ചെരിപ്പ് തുന്നിക്കിട്ടിയ പണം മലയാളി സഹോദരങ്ങളെ സഹായിക്കാൻ നൽകിയപ്പോൾ ആ സഹായം കൈയിൽ ആയിരുന്നില്ല മറിച്ചു ചങ്കിൽ ആയിരുന്നു മലയാളികൾ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ലിസ്സിനു ഒരു വീട് വെച്ച് നൽകി മലയാളികൾ മാതൃക ആയിരുന്നു, സഹാനുഭുതിയിലും സഹായ ഹസ്തങ്ങളിലും നമ്മൾ മലയാളികൾ തന്നെ മുൻപന്തിയിൽ അതിനിപ്പോ മറ്റൊരു ഉദാഹരണം കൂടി. ട്രെയിനിൽ നിന്നും വീണു രണ്ടു കാലും അറ്റുപോയ യുവാവിന്റെ ജീവിതം മലയാളികൾ മറന്നു കാണാൻ വഴിയില്ല. അന്ന് ഫിറോസ് കുന്നുമ്പറമ്പിൽ ആണ് സമൂഹ മാധ്യമങ്ങളിലൂടെ യുവാവിന്റെ കഥ പുറംലോകത്തേക്കു എത്തിച്ചത്, ഇപ്പോൾ ഇതാ കേരളത്തിനും മലയാളികളും നന്ദി പറഞ്ഞു രംഗത്തു എത്തിയിരിക്കുകയാണ് ഫൈസൽ നെല്ലൂന്നി. ഇരുകാലുകളും അപകടത്തിൽ നഷ്ടപെട്ട യുവാവ് ഇന്ന് കൃതിമ കാലിൽ നടക്കാൻ തുടങ്ങുന്നു, വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു മാറാൻ ഒരുങ്ങുന്നു ഒരുപാടു പേരുടെ സഹായം കൊണ്ടാണ് ജീവിതം ഇതുപോലെ തിരിച്ചു കിട്ടിയതെന്നും ഫൈസൽ വ്യക്തമാക്കുന്നു. ഹൃഹാ പ്രേവേശന ചടങ്ങിന് എല്ലാവരെയും ക്ഷേണിച്ചുകൊണ്ടുള്ള യുവാവിന്റെ ഈ കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.പോസ്റ്റ് ഇങ്ങനെ ഞാൻ ഫൈസൽ നെല്ലൂന്നി ഒരു ട്രെയിൻ അപകടത്തിൽ രണ്ടുകാലും നാസ്തപ്പെട്ടു ജീവിതം തന്നെ തീർന്നു എന്ന അവസരത്തിൽ മലയാളികൾ ആണ് എനിക്കു മനസിന് കറുത്ത് തന്നത് എന്നെ സഹായിച്ചത് ഞാൻ ഇന്നുപോലും കണ്ടിട്ടില്ലാത്തവർ ഒക്കെയായിരുന്നു. പ്രേത്യേകിച്ചു ഫിറോസ് കുന്നുമ്പറമ്പിൽ എന്റെ വീട്ടിൽ വരുന്നതുവരെ എന്നെ സഹായിച്ചവർ ഫിറോസിക്കന്റെ വീഡിയോ കണ്ടു എന്റെ അക്കൗണ്റ്റിൽ പണം ഇട്ടു സഹായിച്ചവർ.