പ്രവാസിയായ തന്റെ അച്ഛനെക്കുറിച്ചുള്ള പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതു പ്രവാസി ജീവിതം എന്താണെന്നും പ്രവാസി ജീവിതത്തിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രത്തോളം ഉണ്ടെന്നും ഒരിക്കലും അവർ നമ്മെ അറിയിക്കാറില്ല. ഒരുതരത്തിൽ പ്രവാസികൾക്ക് മുന്നിൽ തൊഴുതു പോകും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അറിഞ്ഞാൽ എന്നും പെൺകുട്ടി പറയുന്നു.

പെൺകുട്ടിയുടെ ലൈവ് വീഡിയോ ഇങ്ങനെയാണ് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് തിരിച്ചു പോകുന്ന സമയത്തു ആ ഫ്ളൈറ് എവിടെയെങ്കിലും ചെന്നിടിച്ചു എന്തെങ്കിലും പറ്റിയിരുന്നെകിൽ അച്ഛൻ എന്നും ആഗ്രഹിക്കലുണ്ട് എന്ന്. ഞാൻ അച്ഛനോട് ചോദിച്ചു അച്ഛൻ എന്താ അങ്ങനെ പറയുന്നത് എന്ന് അപ്പോൾ അച്ഛൻ പറഞ്ഞു നാടും വീടും വിട്ടു പോകുന്നതിന്റെ സങ്കടം വേറെ അവിടെ എത്തിയിട്ട് ഞാൻ രണ്ടുകൊല്ലം കഷ്ടപ്പെട്ടാലെ എനിക്ക് നാട്ടിലേക്കു വരാൻ പറ്റുകയുള്ളു അല്ലാതെ വരാൻ പറ്റില്ലല്ലോ. അച്ഛന് നാല് മണിക്കൂർ ആയിരുന്നു ഡ്യൂട്ടി മരിയതയ്‌ക്കു ഭക്ഷണം കഴിക്കാൻ പറ്റില്ല മരിയതയ്ക് ഉറങ്ങാൻ പറ്റില്ല, കഷ്ടപ്പാടായിരുന്നു എന്റെ അച്ഛനെ പോലെത്തന്നെ ഇവിടെ ചങ്ക് പറിച്ചുവെച്ചിട്ടു അവിടെ അധ്വാനിക്കുന്ന ഒരുപാട്പേരുണ്ട് നമുക് ഇപ്പൊ യെന്ത ഗൾഫ് ക്കാരല്ലേ അവർ അവർക്കു അവിടെ ഇഷ്ടംപോലെ കാശ് ആല്ലേ യെപോലും അടിച്ചുപൊളിയല്ലേ, എവിടെ പതിനായിരം രൂപ കിട്ടിയാൽ ഒമ്പതിനായിരം രൂപ നാട്ടിലേക്കു അയച്ചിട്ട് ബാക്കിവരുന്ന ആ ആയിരം രൂപകൊണ്ട് ഒരുമാസം ജീവിക്കുന്ന ആൾക്കാരാണ് നമ്മുടെ പ്രിയപ്പെട്ട പ്രവാസികളിൽ പലരും. അവര് ചെയ്യുന്ന സാക്രിഫൈസ് കൊണ്ടാണ് നമ്മൾ ഇവിടെയൊക്കെ ഇങ്ങനെ ഗൾഫിൽ ഉള്ളവരുടെ കുടുംബം ഒക്കെ ഇങ്ങനെ അടിപൊളിയായി ജീവിക്കുന്നെ നമുക് ഇപ്പൊ എന്താ ഫോൺ വിളിച്ചാൽ അതുകൊണ്ടുവരണം ഇതുകൊണ്ടുവരണം എന്നൊക്കെ പറയും സത്യത്തിൽ അവരുടെ അവസ്ഥ ചോതിക്കാരുണ്ടോ പലരും നിങ്ങൾ ഭക്ഷണം കഴിചോ ഉറങ്ങിയോ എന്നും ആരും അനോഷിക്കാറില്ല ആരും. അവരോടൊക്കെ ഒരുപാടു ബഹുമാനം ഉണ്ട് എനിക്ക്എത്രയും പെട്ടാണ് എല്ലാവരും നാട്ടിലേക്കു വരൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു.