ബിഗബോസ് ഹൗസിലൂടെ ഏറെ നെഗറ്റീവ് ഇമേജ് ലഭിച്ച മത്സരാര്‍ത്ഥിയായിരുന്നു ഫുക്രു. കൊറോണ ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ എലീനയുമെത്ത് ഹൗസിലെ ചിലര്‍ പറഞ്ഞ് പ്രചരിപ്പിച്ച അപവാദങ്ങളെക്കുറിച്ച് ഫുക്രു തുറന്ന് പറഞ്ഞതാണ് വൈറലാവുന്നത്.

സുജോയുടെ നിലനിൽപ് നഷ്ടപ്പെടുമെന്ന് മനസിലാക്കിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. വളരെ മോശമാണ് പെൺകുട്ടികളെ ചേർത്ത് അപവാദം രജിത് ഫാൻസ്‌ സഭ്യമായ ഭാഷ അറിയാത്തവരാണെന്നും, അമ്മയെയും, പെങ്ങന്മാരെയും തിരിച്ചറിയാത്തവരാണെന്നും അവരുടെ കമന്റ്സ് കണ്ടാൽ മനസ്സിലാകും. വളരെ നല്ല ഫാൻസിനെ കിട്ടിയ സാറിനെ നമിക്കാതെ വയ്യ