കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികൾ ആയ ഇഷാനും സൂര്യയും സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുൻപോട്ടു പോകുകയാണ് കുഞ്ഞു എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. അതിനുവേണ്ടി ശാത്ര ലോകത്തിന്റെ സഹായം തേടുകയാണ് ഇരുവരും വൈദ്യ ശാത്രത്തിന്റെയും ഇശ്വരന്റെയും പിന്തുണ ഉണ്ടെകിൽ ആ സ്വപ്നം അതികം വൈകാതെ സത്തക്ഷ്കരിക്കാൻ കഴിയും.

ഇപ്പോൾ ഇതാ ആണായി മാറിയിട്ടും തനിക്കു ഗർഭം ധരിക്കാൻ കഴിയുമായിരുന്നു എന്നാൽ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാര്യങ്ങളും ഇഷാൻ വെളിപ്പെടുത്തി. ഈ ലോകം മാറി ചിന്തിക്കുന്നിടത്തു ആണ് ഞങ്ങളുടെ സ്വപ്നം പൂവണിയുന്നു, എനിക്കു ഗർഭം ധരിക്കാനുള്ള സത്യത മുൻപ് ഉണ്ടായിരുന്നു ആണായി മാറിയിട്ടും ഞാൻ അതിനു തുനിഞ്ഞാൽ സമൂഹത്തിനു ഞങ്ങളോടുള്ള അവഗണന കൂടുകയേയുള്ളു. എന്നെ ശിഖണ്ടിയെന്നും അവളെ ഹിജടയെന്നും വിളിക്കുന്ന സമൂഹത്തിൽ ഞാൻ അത് എങ്ങനെ ആണ് ചെയുന്നത് അങ്ങനെ ചെയ്തിരുന്നെകിൽ അവർ പൂർവാധികം ശക്തിയോടെ രംഗത്തു ഇറങ്ങുമെന്ന് ഇഷാൻ പറയുന്നു. ഞങ്ങളും മനുഷ്യരാണ് നിങ്ങളെപ്പോലെ ഈ ഭൂമിയിൽ പിറന്നവർ ഈ ദമ്പതികളെ പരിഹസിക്കുന്നവരോട് പറയാൻ ഉള്ളത്, വിവാഹം കഴിഞ്ഞു ഒരു വർഷമായി ഭർത്താവു എന്ന നിലയിൽ ഇഷാൻ എല്ലാ പിന്തുണയും നല്കുന്നുണ്ടെന്നു സൂര്യ പറഞ്ഞു, ആണായി പിറന്നശേഷം പെണ്ണായി ജീവിച്ചവർ ആണ് സൂര്യ പുരുഷൻ എന്ന് സ്വയം പ്രേക്യപിച്ച ആളാണ് ഇഷാൻ അടുപ്പം വന്നപ്പോൾ ഇവർ പ്രണയത്തിലേക്ക് പോയി ഒരുപാടു കാലം പ്രണയിച്ച ശേഷമാണു ഇവർ കല്യാണത്തിലേക്കു എത്തിയതു. സൂര്യ ഹിന്ദു കുടുംബവും ഇഷാൻ മുസ്‌ലിം സമുദായവുമായിരുന്നു സൂര്യ 2014 ലും ഇഷാൻ 2015 ലുമാണ് ലിംഗ മാറ്റ ശത്രക്രിയയ്ക്കു വിധേയമായത്, തിരുവന്തപൂരത്തു കഴിഞ്ഞ വര്ഷം ജൂണിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇഷാനെ കല്യാണം കഴിച്ച ശേഷം ഇപ്പോൾ സൂര്യയാണ് തനിക്കു ഒരു ഗർഭപാത്രം സ്വീകരിക്കാൻ കഴിയുമോ എന്ന് അനൗക്ഷിക്കുന്നത് ഒരു കുഞ്ഞു വേണമെന്നുള്ള ഇവരുടെ ആഗ്രഹം എത്രയും പെട്ടന്ന് സഫലമാകട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം അവരും നമ്മുടെ സഹോദരങ്ങൾ ആണ് അവർക്കുവേണ്ടിയും നമുക് ചെയ്യാൻ പറ്റുന്നത് ചെയ്തു കൊടുക്കുക.