ഇഷ്ടമില്ലാത്ത കല്യാണത്തിന് വധുവിനെ നിർബന്ധിച്ചാൽ ഇങ്ങനെയിരിക്കും മെനന തലക്കെട്ടോടെ കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയില ഒരു കല്യാണ വീഡിയോ പ്രചരിക്കുകയാണ് വരെ തല താലികെട്ടാൻ തുടങ്ങിയതോടെ തലകറങ്ങി വീഴുന്ന വധുവിനെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത് നിരവധി ആളുകളാണ് പെൺകുട്ടിയെ വിമർശിച്ച് രംഗത്തുവന്നത് എന്നാൽ അതിൻറെ സത്യാവസ്ഥ നേരെ മറിച്ചായിരുന്നു ഇഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിച്ചാൽ.

ഇതിനുമപ്പുറം അഭിനയം കാണണമെനന തലക്കെട്ടോടെ രണ്ടുദിവസമായി പ്രചരിക്കുന്ന സോഷ്യൽ മീഡിയ ദൃശ്യം പ്രചരിച്ചത് വധുവിനെ പിതാവ് മരണപ്പെട്ട ദിവസം വിവാഹത്തിന് അന്ന് അന്ന് ആരോ ബന്ധുവായ കുട്ടി പകർച്ച ദൃശ്യം എങ്ങനെയോ മറ്റൊരാൾക്ക് ലഭിക്കുകയും.
 അയാൾ ഇത് വ്യാജമായ തലക്കെട്ടോടെ പ്രചരിപിക്കുകയുമായിരുനു സോഷ്യൽ മീഡിയിലൂടെ ദൃശ്യങ്ങൾ വൈറലായതോടെ ദമ്പതികൾക്ക് പുറത്തിറങ്ങാൻ പേലും കഴിയാത സ്ഥിതിയാണ്.
മരണത്തിന്റെ  വക്കിൽ നിൽക്കുകയാണ് കുമ്പനാട് പുത്തൻപുരയിൽ ശ്രീ രാജും വർഷയും. വർഷയുടെ പിതാവ് ഏറെനാളായി രോഗങ്ങളായ ചികിത്സയിലായിരുന്നു ബൈപ്പാസ് സർജറിക്കു ശേഷം കരൾ രോഗം വന്നതോടുകൂടി ആരോഗ്യസ്ഥിതി മോശമായി എങ്ങനെയും മൂത്തമകളുടെ വിവാഹം നടന്നു കാണണം എന്ന ആഗ്രഹം മാത്രമായിരുന്നു ആ പിതാവിന് ഉണ്ടായിരുന്നത് വാർഷിക 18 വയസ്സ് തികയാൻ ആയി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ബിജു ഇതിനിടയിൽ കുമ്പനാട് സ്വദേശി ശ്രീ രാജുമായി വിവാഹനിശ്ചയം നടത്തി തൻറെ രോഗാവസ്ഥയിൽ പോലും മകളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ച് അയക്കുന്നത് എന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞു അങ്ങനെ 2019 സെപ്റ്റംബറിൽ വിവാഹം ഉറപ്പിച്ചു എന്നാൽ വിവാഹത്തിന് ദിവസങ്ങൾ മുൻപേ രോഗം മൂർച്ഛിച്ച്.