നമ്മൾ പലപ്രാവശ്യം തെരുവ് നായകളുടെ അക്രമത്തെ കുറിച്ച് കേട്ടിട്ടുണ്ട് തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും മുതിർന്നവർക്കുപോലും രക്ഷപ്പെടാൻ സാതിക്കില്ല. പക്ഷെ ഇപ്പോൾ ഒരു കൂട്ടം തെരുവ് നായ്ക്കളെ ഒറ്റയ്ക്കു നേരിട്ട അഞ്ചു വയസ്സുകാരന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഹൈദരാബാദിലെ ഫുക്കറ്റ് പള്ളിയിലെ cctv യിൽ റെക്കോർഡ് ആയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്,

റോഡിലൂടെ നടന്നു വരികയായിരുന്ന ഒരു ആണ്കുട്ടിക്കും പെൺകുട്ടിക്കും നേരെയാണ് തെരുനായ്ക്കൽ പാഞ്ഞുഅടുക്കാൻ ശ്രമിച്ചത്, തെരുവ് നായ്ക്കളെ കണ്ടപ്പോൾ കൂടെ ഉണ്ടായ പെൺകുട്ടി ഓടി രെക്ഷപെട്ടെങ്കിലും അഞ്ചുവയസുകാരൻ ധീരമായി നായ്ക്കൾക്ക് നേരെ ശബ്‌ദം ഉണ്ടാക്കിയും ആട്ടിയോടിക്കുകയും ചെയ്തു അവിടെ തന്നെ നിന്നു. പിന്നീട കൂടുതൽ നായ്ക്കൾ കുറച്ചു ചാടിയപ്പോളും ബാലൻ ധീരമായാണ് എതിർത്തത്‌ അവസാനം നായകൾ പേടിച്ചു പിന്തിരിഞ്ഞു ഓടുന്നത് വിഡിയോയിൽ കാണാം.