ആനയെന്നു കേട്ടാൽ എല്ലാവർക്കും ഒരു ആവേശമാണ് പൂരത്തിലെ തലയെടുപ്പിന്റെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കാനും മലയാളികൾക്ക് ഒരു ആവേശമാണ് ആന, ഒട്ടനവധി ആനകഥകൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്‍തമായി ഒരു ആനയുടെയും പാപ്പന്റെയും കഥ. പാപ്പന്റെയും ആനയുടെയും ഒരു ചിത്രമാണ് വൈറൽ ആവുന്നത്, മലയാലപ്പുഴ രാജൻ എന്ന ആനയുടെയും മണികണ്ഠന്റെയും സ്നേഹബന്ധം വിളിച്ചോതുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു, ആനയെ തളച്ച ശേഷം അല്പസമയം ഉറങ്ങാൻ കിടന്നു.

മണികണ്ഠൻ കുറെ സമയം പാപ്പാന് വാല്സല്യത്തോടെ തന്നെ ഏറെ നേരം കാവൽ നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം അൽപ സമയം കഴിയുമ്പോൾ രാജന് നല്ല ഉറക്കം വന്നു എന്നാൽ പാപ്പന്റെ കൂടെ കിടന്നേക്കാം എന്നായി തുടർന്നു പാപ്പാൻ ഉറാകുന്നതിന്റെ അടുത്തേക്ക് ഒരു കരിയില പോലും അനങ്ങാതെ രാജൻ കിടന്നു പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്ത് അയാളോട് ചേർന്നാണ് രാജൻ കിടന്നതു അപ്പോളും മണികണ്ഠന്റെ ഉറക്കത്തിനു ഒരു കുറവും സംഭവിച്ചില്ല. ഒരു പോറൽ പോലും ഏല്പിക്കാതെ തന്റെ പ്രിയപ്പെട്ട പാപ്പനൊപ്പം രാജനും കിടന്നാണ് ഉറങ്ങി.