ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ബിഗ്‌ബോസ് ഷോ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചത്. എന്നാല്‍ അവസാന ഘട്ടം വരെ എത്താന്‍ രണ്ടാം സീസണിന് കഴിഞ്ഞില്ല. കൊറോണ വ്യാപനത്തിന്റെ ശക്തി കണക്കിലെടുത്ത് ഷോ 75-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്നു.

ഷോ അവസാനിപ്പിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോഴും അതിന്റെ ഹാങ്ങ് ഓവറിലാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും. ചില ആളുകള്‍ പോസ്റ്റിട്ടും, മറ്റു ചിലര്‍ അഭിമുഖങ്ങളിലൂടെയും തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നുണ്ട്.  ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് അവസാനം എത്തിയ അമൃത-അഭിരാമി എന്നിവരെ കുറിച്ച് രജിത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തല്ക്കാലം ഇതൊക്കെ നിർത്തികൊ റോണയെക്കുറിച്ചും അതുമൂലം വെളിയിലിറങ്ങാനും തൊഴിൽ ചെയ്യാനും കഴിയാതെ കുടുംബം പട്ടിണിയിലായ ധാരാളം ആളുകളൂണ്ട് അവർക്ക് എന്തെങ്കിലും സഹായം എത്തിച്ചു കൊടുക്കാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ സമയവും തൂലികയും ചലിപ്പിക്കൂ.