ഈ യുവാവ് ആണ് സോഷ്യൽ മീഡിയയിൽ താരം ആരും തൊഴുത്തുപോകും ഈ യുവാവിന്റെ മുന്നിൽ ആസ്സാമിലെ ഉൾനാട്ടിലുള്ള അതിക്രൂരമായ ആചാരങ്ങളിൽ നിന്നും പിഞ്ചോമനയെ രക്ഷിച്ചത് മലയാളിയായ മിഥുൻ എന്ന യുവാവാണ്. പത്തുലക്ഷത്തിലേറെ അംഗങ്ങൾ ഉള്ള ഗോത്രവർഗക്കാരുടെ പ്രാകൃതമായ ആചാരത്തിൽ നിന്നാണ് മിഥുൻ രുക്മിണിയെ രക്ഷപെടുത്തിയത്, ജയറാം സോൾഫീ ദമ്പതികളുടെ നാലാമത്തെ മകളെയാണ് രുക്മിണി ജനിക്കുന്നത് പ്രസവത്തോടെ അമ്മ സോഫി മരിച്ചു.

പ്രസവത്തിനിടെ അമ്മ മരിച്ചാൽ ആ കുഞ്ഞും അതോടൊപ്പം മരിക്കണമെന്നാണ് അവിടുത്തെ അതിക്രൂരമായ ആചാരം അതിനായി മാതാവിന്റെ ശവസംസ്കാര ചടങ്ങു നടക്കുമ്പോൾ മൂർപ്പിച്ച മുളങ്കമ്പിൽ ജീവനോടെ കോർത്ത് മൃതദ്ദേഹത്തിന്റെ കാലിന്റെ അടുത്ത് കുതിർത്തണം അതോടെ കുട്ടിയും മരിക്കും. രുക്മിണിയെയും മുളങ്കമ്പിൽ കുത്തിനിർത്താൻ തയ്യാറെടുക്കുന്നതിന് ഇടയിൽ ആണ് മിഥുൻ വിവരം അറിഞ്ഞു എത്തുന്നത് ആചാര പ്രകാരം കുട്ടിയെ പിതാവിന് ഏറ്റെടുക്കാൻ ആവില്ല. ഏറ്റെടുത്താൽ ഗ്രാമം വിട്ടുപോയ്ക്കോളണം മാതാവിന്റെ ബന്തുക്കൾക്കു കുട്ടിയെ ഏറ്റെടുക്കാൻ ആചാരം അനുവദിക്കുണ്ട്‌കിലും മുഴുപ്പട്ടിണിയിൽ കഴിയുന്ന ഗ്രാമവാസികൾ അതിനു തയ്യാറായില്ല. മിഥുൻ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല അതേസമയം സാമൂഹിക പ്രവർത്തനത്തിലൂടെ പ്രിയങ്കരനായിമാറിയ മിഥുന്റെ അഭ്യർഥന പ്രകാരം മുലകമ്പിൽ കുത്തിനിർത്തി കുട്ടിയെകൊല്ലുന്നതു ഒഴിവാക്കാൻ ഗോത്രത്തലവൻ തയ്യാറായി ഗോത്രാചാരപ്രകാരം ആദ്യമായാണ് അങ്ങനെ ഒരു ഒഴിവാക്കൽ, മിഥുൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതിതേടി. ഗോത്രാചാരം നിലനിൾക്കാണ് വേണ്ടി സൂഫിയുടെ സഹോദരിയുടെ പേരിലാണ് ഏറ്റുടുക്കൽ.