ഈ അമ്മൂമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഈ അമ്മൂമ്മയുടെ ഇംഗ്ലീഷ് കേട്ടിട്ടു കണ്ണ് തള്ളിയിരിക്കുകയാണ് എല്ലാവരും അമ്മൂമ്മയുടെ ഇംഗ്ലീഷ് സംസാരിക്കുന്ന വിഡിയോയ്ക്ക് രസകരമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത് എന്ന് കിടിലൻ കമന്റുകൾ നൽകി നിരവധിപേരാണ് അമ്മൂമ്മയെ സപ്പോർട് ചെയ്തു രംഗത്തു വരുന്നത്.

ഈ പ്രായത്തിലും ഇത്രയും നല്ലത് പോലെ ഇംഗ്ലീഷ് സംസാരിക്കുന്നു അപ്പോൾ ചെറുപ്പത്തിൽ എന്ത് ആയിരുന്നു എന്ന് ഊഹിക്കാല്ലോ. ഈ അമ്മൂമ്മ ഇവിടെ ഒന്നും ഇരിക്കേണ്ട ആളല്ല നല്ല പഠിപ്പി ആയിനും മൂപ്പർ ആ പറയുന്നത് കേട്ടാൽ അറിയാം സാഹചര്യം കൊണ്ട് എവിടേം എത്താത്തത് ആവും. അമ്മൂമ്മ ക്ക്പ്രായമേറെയായെങ്കിലും മനസ്സ് ഇപ്പോഴും ചെറുപ്പം തന്നെ അതാണ് പ്രധാനം. അമ്മച്ചി ഇംഗ്ലീഷ് ഭാഷയുടെയും മാതാവായി ഇത്രയുംപ്രായത്തിൽ ഇത്രയും സഫുടമായി ഉച്ചരിക്കുന്ന അമ്മിച്ചിക്ക് അഭിനന്ദനങ്ങൾ.