നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. ഏറെ പ്രേക്ഷക പ്രീതി നേടിയ സീരിയലുകളാണ് ചാനലില്‍ ഉളളത്. ഏഷ്യാനെറ്റില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആരംഭിച്ച സീരിയല്‍ ഇപ്പോള്‍ ഹിറ്റായി മുന്നേറുകയാണ്. എന്നാല്‍ സീരിയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചിരുന്ന മനോജ് കുമാറിനെ ഇപ്പോള്‍ സീരിയലില്‍ നിന്നും മാറ്റിയിരിക്കയാണെന്നാണ് സൂചന.

സത്യം പറയുന്നവരെ പുറത്താക്കുന്നത്തില്ലൂടെ Asianet സ്വന്തം തെറ്റ് സമ്മതിച്ചിരിക്കുന്നു മനോജേട്ടൻ സത്യമാണ് പറഞ്ഞത് ഏഷ്യാനെറ്റ് രജിത്ത് സാറിനോട് മാത്രം കാണിച്ചത് ക്രൂരതയാണ് ആണ് അത് തുറന്നു പറഞ്ഞാൽ എങ്ങനെയാണ് തെറ്റാവുന്നത് അതുകൂടി ഏഷ്യാനെറ്റ് ഒന്ന്, പണി അറിയാവുന്നവന് എവിടെ ചെന്നാലും പണികിട്ടും ആര്യനെറ്റിൽ പോകുന്നതിലും ഭേദം അന്തസായി തൂമ്പാപ്പണി ചെയുന്നതാ എങ്കിലും നട്ടെല്ല് വളക്കരുത് മനോജ്‌,

ഇപ്പോൾ വന്നയാളെ കൊളളില്ല ഒരു പെണ്ണാളനാണ് അയാളുടെ ബോഡി ലാംഗ് വേജ് തന്നെ കൊള്ളില്ല ഒരു പെണ്ണിന്റെ രീതിയിലുള്ള നടപ്പൊക്കെയാണ് അത് കൊണ്ട് മനോജിനെതന്നെ തിരിച്ചുവിളിക്കുക - ഏഷ്യാനെറ്റ ഇത്രയും തരം താഴരുത് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ മനോജ് തന്നെയാണ് ചേരുന്നെസൂചിപ്പിക്കുന്നു. വീണ്ടും, താങ്കൾ സത്യത്തിന്റെ കൂടെയാണ് നിന്നത് .ദൈവം കൈവിടില്ല .മനോജ് നല്ലൊരു നടനാണ് .. ഏഷ്യാനെറ്റ് എന്ന ചാനൽ ഇല്ലങ്കിലും നിങ്ങൾ അംഗീകരിക്കപെടും . മനോജേട്ടനെ ശെരിയായില്ല പകരക്കാരൻ അത് കാണാനുള്ള മൂടും പോയി നല്ല ചേർച്ചയുള്ള ക്യാരക്റ്റർ ആയിരുന്നു അത് പോലെ ആ സ്വരവും ചേട്ടാ ചേട്ടനായിരിന്നു ഇതിൽ ചേരുന്നത് ഇനി കാണില്ല ഞാനും,, മനോജേട്ടന് പണികൊടുത്ത ഏഷ്യാനെറ്റിനു നമ്മൾ കൊടുക്കണം എട്ടിന്റെ പണി.. ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാമും ആരും കാണരുത്... തെറ്റു കണ്ടാൽ സ്വന്തം തന്തയാണെങ്കിലും തുറന്നു പറയണം.. മനോജേട്ടാ ദൈവം കൈവിടില്ല.