പ്രിയപ്പെട്ടവരുടെ സാനിദ്യം അബോധത്തിൽ നിന്നും തിരിച്ചുകൊണ്ടുവരുന്നതും തളർന്ന കൈകാലുകളെ ചലനതകതമാകുന്നതും സിനിമയിൽ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ അത് വെറും സിനിമയിൽ മാത്രമല്ല യെതാർഥ ജീവിതത്തിലും സംഭവിക്കും , അങ്ങനെ പ്രിയപ്പെട്ടവരുടെ സാനിധ്യം ഉണ്ടാകുന്ന മാറ്റം അപൂര്വമാണെന്നാണ് മൂനിറയുടെ ജീവിതം നമ്മളോട് പറയുന്നത്. മുനീറയുടെ കഥ ഇങ്ങനെ നാല് വയസ്സുള്ള മകന്റെ കൈപിടിച്ച് സ്കോളിൽ നിന്നും കൂട്ടികൊണ്ടുവരുന്നതാണ്.
മുനീറയുടെ ജീവിത്തിലെ അവസാന ഓര്മ, പിന്നീട് ഉള്ള ഇരുപത്തിയേഴു വര്ഷം മുനീറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി കണ്ണ് തുറന്നു കിടക്കുമെങ്കിലും കണ്മുന്നിൽ മകൻ വളര്ന്നതും മുനീറ അറിഞ്ഞതേയില്ല. ഇനി ഒരിക്കലും മുനീറ തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി, പക്ഷെ മകൻ തയ്യാറായിരുന്നില്ല ഒടുവിൽ ആ മകന്റെ തീരുമാനം ശെരിയായി ഇരുപത്തിയേഴു വര്ഷം കഴിഞ്ഞു മുനീറ കണ്ണ് തുറന്നു. മകനെ സ്കൂളിൽ നിന്നും കൂട്ടികൊണ്ടു വരുന്ന സമയത്തു ഇവരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടയിടിച്ചു അങ്ങനെയാണ് മുനീറ ഈ അവസ്ഥയിലേക്ക് പോയത്.