ഈ ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. ജീവനുതുല്യം സ്നേഹിച്ച ഭർത്താവ് തന്നെ പറ്റിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എനറിഞ്ഞാൽ ഏതൊരു ഭാര്യയും തകർന്നുപോകും. എന്നാൽ എല്ലാം സഹിച്ച് ഭർത്താവിൻറെ തോന്ന്യവാസങ്ങൾക് കൂട്ടുനിൽക്കാൻ ഈ ഭാര്യ തയ്യാറായില്ല.

ആദ്യ ഭാര്യ അറിയാതെ മൂന്നാമതും വിവാഹം കഴിക്കാൻ ഒരുങ്ങിയ ഭർത്താവിനെ വിവാഹ വേദിയിൽ കയറി പൊതിരെ തല്ലി ആദ്യഭാര്യ യ. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നു. രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുക്കൾക്കൊപ്പം എത്തിയ ആദ്യ ഭാര്യ ആണ് പരസ്യമായി മർദ്ദിച്ചത്. മുസ്ലിം വിവാഹ നിയമം അനുസരിച്ച് രണ്ടാമതും വിവാഹം കഴിക്കണമെങ്കിൽ ആദ്യഭാര്യയുടെ അനുവാദം വേണം 2018 നടന്ന രണ്ടാം വിവാഹം ഭാര്യക് തടയാൻ സാധിച്ചില്ല.


മൂന്നാമതും ഭർത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെ ആണ് ഭാര്യാ രോഷാകുലയായത് ഇതോടെ ഭാര്യയെ ചതിച്ചു ഉള്ള മൂന്നാം വിവാഹം മുടങ്ങി മർദ്ദനത്തിൽ പരിക്കേറ്റ ഭർത്താവ് ആശുപത്രിയിലാണ്. ചതിക്കാൻ നോക്കിയ ഭർത്താവിന് കണക്കിന് ശിക്ഷ കൊടുത്ത ഭാര്യയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി ആളുകളാണ് യുവതിയുടെ പ്രവർത്തിയെ പിന്തുണച്ച് രംഗത്ത് വരുന്നത്. ചതിക്കാൻ നോക്കിയ ഭർത്താവിന് കണക്കിന് ശിക്ഷ കൊടുത്ത ആ ഭാര്യയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈകും ഷെയറും. ഇവരെ പോലുള്ള ആൺ വർ ഗ്ഗ ങ്ങൾ ഭൂമിയിൽ ഇല്ലാതിരിക്കുന്ന താണ് നല്ലത്. പെണ്ണിന്റെ ശരീരത്തെ മാത്രം ആഗ്രഹിക്കുന്ന കാട്ടാളന്മാർ. അവനെ അടിച്ചാൽ മാത്രം പോരായിരുന്നോ ഇനി അവൻ ഒരു പെണ്ണിനെ ചതിക്കരുത് ആ മാതിരി ആക്കണം ആയിരുന്നു. രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുക്കൾക്കൊപ്പം എത്തിയ ആദ്യ ഭാര്യ ആണ് പരസ്യമായി മർദ്ദിച്ചത്. മുസ്ലിം വിവാഹ നിയമം അനുസരിച്ച് രണ്ടാമതും വിവാഹം കഴിക്കണമെങ്കിൽ ആദ്യഭാര്യയുടെ അനുവാദം വേണം 2018 നടന്ന രണ്ടാം വിവാഹം ഭാര്യക് തടയാൻ സാധിച്ചില്ല.