വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായർ. സീരിയലിലെ വില്ലത്തി ആയി അത്ര ഇത്ര തന്മയത്വത്തോടെ ആണ് ആണ് പപ്പി എന്ന് എന്ന നെഗറ്റീവ് കഥാപാത്രത്തെ സുചിത്ര അവതരിപ്പിക്കുന്നത്. താൻ അഭിനയത്തിൽ നിന്നും പിന്മാറുന്ന അതിനെക്കുറിച്ച് ച്ച താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്നെ പുതിയ വിശേഷം പത്മിനി പങ്കു വെച്ചിരിക്കുകയാണ്.

തിരുവനന്തപുരം രം സ്വദേശിനിയായ സുചിത്ര നൃത്തതിലൂടെയാണ് അഭിനയത്തിലേക്ക് എത്തിപ്പെട്ടത് തുടക്കക്കാരി എന്ന യാതൊരു പ്രശ്നങ്ങളൊന്നുമില്ലാതെ മികച്ച അഭിനയമാണ് സുചിത്ര കാഴ്ചവെക്കുന്നത് അതിനാൽ തന്നെ ഒട്ടേറെ ആരാധകരും നടി കൊണ്ട് 1000 എപ്പിസോഡുകൾ പിന്നിടുന്നു സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സീരിയൽ താരം എന്നതിലപ്പുറം നല്ലൊരു നർത്തകി കൂടിയാണ് താരം. ഡോക്ടർ നീനാ പ്രസാദ് അടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക് ഭാവിയിൽ വിപുലമായ രീതിയിൽ നൃത്തവിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നത്. എന്നാൽ ഇനി സീരിയൽ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു ലൈഫ് ഒന്നുമല്ലാതായി പോവുകയാണെന്നും സീരിയൽ ഇനി കോൺസെൻട്രേറ്റ് ചെയ്യില്ലെന്നും ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിപ്പോ ഒരു താരത്തിന് കുറിപ്പാണ് വൈറലാകുന്നത് . “നാലുവർഷത്തിനുശേഷം ഞാൻ എൻറെ ലോകത്ത് തിരിച്ചെത്തി “എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് അത് അതിൻറെ ലോകത്തേക്ക് താൻ തിരികെ എത്തിയത് ആയിട്ടാണ് താരം വ്യക്തമാക്കുന്നത്. വാനമ്പാടി പരമ്പരയിൽ മോഹൻകുമാർ ആയി എത്തുന്നത് സായി കിരൺ റാം ആണ് അദ്ദേഹവും സുജിതയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട് ഉണ്ട് “നിങ്ങളുടെ ലോകത്തേക്ക് മടങ്ങുക എന്നാണ്” സുചിത്രയോടും പറയുന്നത്” അതെ സായി ഞാൻ മടങ്ങിപ്പോകുന്നു” സുചിത്ര മറുപടി നൽകുന്നുണ്ട്. അതേസമയം പരമ്പര അവസാനിക്കുന്നത് ആണോ ഈ കുറിപ്പിനെ പിന്നിലെന്ന് ആരാധകർ ചോദിക്കുന്നത്. മുൻപ് തന്നെ വിവാഹത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു പല ആലോചനകളും ആളും കളും ഓക്കേ ആയി പിന്നീട് സംസാരിക്കുമ്പോൾ വിവാഹശേഷം അഭിനയം നിർത്തണം ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ഡിമാൻ വെക്കുനതിനാൽ ആലോചന ഉപേക്ഷിക്കുകയാണ എന്നും സുചിത്ര പറയുന്നു. താൻ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണ് എന്നും ആരാധനയോടെയാണ് താൻ ചെയ്യുന്ന കലയെ യെ ഉപേക്ഷിക്കാൻ വയ്യാത്തതാണ് കല്യാണം വൈകാൻ കാരണമെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. കളിയെ സ്നേഹിക്കാനും സ്നേഹിക്കാനും ഒരു വ്യക്തി എന്ന നിലയിൽ തന്നെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും മനസ്സുള്ള ഒരാളെ കല്യാണം കഴിച്ചാൽ മതി എന്നാണ് തൻറെ തീരുമാനമെന്നും സുചിത്ര കൂട്ടിച്ചേർക്കുന്നു.