നിസ്സാരകാര്യങ്ങൾക്കു മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ എത്തിക്കുന്നവർ ഇതൊക്കെയൊന്നു കാണണം ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ വീഡിയോ അമ്മയെ സ്നേഹിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന വീഡിയോ. ഈ മകനും അമ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ വർഷങ്ങളായി നടക്കാൻ കഴിയാത്ത ഉമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത ഈ മകനാണ് സോഷ്യൽ മീഡിയ വഴി ചർച്ചയാകുന്നത്.

വര്ഷങ്ങളായി നടക്കാൻ കഴിയാതെ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉമ്മയുടെ ആഗ്രഹം മക്കയിൽ പോകണം കബ്ബാ കാണണം എന്നായിരുന്നു, ആ അമ്മയുടെ മനസിലുള്ള ആഗ്രഹം ആ മകൻ തിരിച്ചറിഞ്ഞു അമ്മയെ എടുത്തുകൊണ്ടു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ആ മകന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. മാതാപിതാക്കളുടെയും മക്കളുടെയും മനസ്സ് ഒരുപോലെ നിറയ്ക്കുന്ന വീഡിയോ, സോഷ്യൽ മീഡിയയിൽ ആ മകന്റെ പ്രവർത്തിക്കു നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നതു. അമ്മയുടെ മനസ്സ് അറിഞ്ഞു എ ആഗ്രഹം നിറവേറ്റികൊടുത്ത ആ മകന് ഇരിക്കട്ടെ ഇന്നത്തെ ലൈക്. ഈ കാലത്ത് ഇങ്ങനെ യുള്ള മകനെ കിട്ടാൻ ആ ഉമ്മാക്ക് ഭാഗ്യം ഉണ്ടായി. മകന് എന്നും ഉമ്മാനെ സ്നേഹിക്കാനുള്ള മനസ്സ്‌ ദൈവം കൊടുക്കട്ടെ. പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ കൊല്ലുന്ന ഈ കാലത്തു മാതാപിതാക്കളുടെ ആവശ്യളും സ്വപ്നങ്ങളും നിറവേറ്റുന്ന മക്കൾ ചുരുക്കം പേരാണ് ഉള്ളത് അങ്ങനെ ഒരു മകനാണ് ഇത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ആരുടേങ്കിലും ഒരു ആഗ്രഹം നിങ്ങൾക്കു നിറവേറ്റാൻ പറ്റിയാൽ നിങ്ങൾക്കു ഈ ലോകത്തു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വല്യ സംതൃപ്തി ആയിരിക്കും അത്, നമുക് ചുറ്റും ഉള്ളത് ആരുടെയെങ്കിലും ഒരാളുടെ ചെറിയ ഒരു ആഗ്രഹം നിങ്ങൾ ചോദിച്ചു നോക്കിയിട്ടു ഉണ്ടോ ഉണ്ടെകിൽ നിങ്ങൾക്കു മനസിലാവും നിങ്ങളുടെ അംഗ്രഹങ്ങൾ എത്ര വലുതാണെന്ന്.