കറുത്ത മുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ യുടെ മനസ്സു കവർന്ന നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്തിലെ ടൈറ്റിൽ റോളിലാണ് പ്രേമി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സീരിയലിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷപ്പെട്ടങ്കിലും അവതാരകയുടെ റോളിലും മറ്റും പ്രേമി തിളങി. ഇപ്പോൾ മലയാളത്തിൽ കാണാറില്ലെങ്കിലും പ്രേമി ഇപ്പോൾ അന്യഭാഷാ സീരിയലുകളിൽ തിളങ്ങുകയണ്.

ഇനി പ്രേമിയുടെ ചില വിശേഷങ്ങൾ അറിയാം, കറുത്ത മുത്ത് സീരിയലിലേക്ക് അപ്രതീക്ഷിതമായിട്ടാണ് പ്രേമി എത്തിച്ചേരുന്നത്. കേന്ദ്ര കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചത് ഫോട്ടോഗ്രാഫിയിൽ ഏറെ കമ്പം ഉള്ള ആളാണ് പ്രേമി. സഹോദരനും ഒത്തു കല്യാണ വീഡിയോകളുമൊകെ എടുക്കാൻ പോയിട്ടുള്ള ആളാണ് സീരിയലിൽ എത്തുമ്പോഴുള്ള പ്രേമി. കറുത്തമുത്തില് ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചെങ്കിലും ഇപ്പോൾ വെറും 26 വയസ്സാണ് നടിക്കുളത്. കറുത്ത മുതതിൽ നിന്നും ഇടയ്ക്ക് നടി അപ്രത്യക്ഷമായതിനു ശേഷം മറ്റൊരു പെൺകുട്ടിയാണ് കറുത്തമുത്തിലെ റോൾ ചെയ്തത്.

ഇതിൻറെ പേരിൽ പ്രേമിയും സീരിയലിലെ സംവിധായകനും തമ്മിൽ ഒട്ടേറേ വാക്വതങ്ങൾ നടന്നിരുന്നു .സീരിയലിൽ നിന്നും തന്നെ മനഃപൂർവം ഒഴിവാക്കി എന്നായിരുന്നു പ്രേമി ആരോപിച്ചത്. ഒരുകാലത്ത് താ൯ സജീവമായിരുന്ന സീരിയൽ ആയിരുന്നു കറുത്തമുത്ത് എനും പിന്നീട് താൻ ഉണ്ടാവേണ്ട രംഗങ്ങൾ മനപ്പുറവം വെട്ടിമാറ്റി 2 മാസംപണിയൊന്നും തരാതെ വെറുതെ ഇരുതി എന്നും പ്രേമി ആരോപിക്കുന്നു. ഇങ്ങനെ വെറുതെ ഇരിക്കുമ്പോഴാണ് ഫ്ലവേഴ്സ് ചാനൽ തുടങ്ങിയ കുട്ടി കലവറ എന്ന കുട്ടികളുടെ പ്രോഗ്രാമിൽ അവതരിക്ക ആവാൻ അവസരം ലഭിക്കുന്നത്. താൽക്കാലികമായി ആ പ്രോഗ്രാമിൽ ഏറെ സീരിയൽ തിരക്കുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ തനെ ജോലി ചെയ്യുകയായിരുന്നു എനും ഇതറിഞ്ഞ കറുത്തമുത്തിലെ അണിയറപ്രവർത്തകർ ഇക്കാരണം പറഞ്ഞ് തന്നെ ഒഴിവാക്കിയ കാര്യം അറിയിക്കുകയായിരുന്നു എന്നും പ്രേമി പറയുന്നു. എന്നാൽ 25 എപ്പിസോഡില് മാറ്റേണ്ട പ്രേമി 300 വരെ എത്തിയത് അവരുടെ ഭാഗ്യം കൊണ്ടാണെനും സംവിധായകൻ പ്രതികരിച്ചത് .തുടർന്ന് 3:00 മണി എന്ന സീരിയലിൽ വേഷമിട്ട് എങ്കിലും ഇപ്പോൾ പ്രേമിയേ മലയാളത്തിൽ കാണാനില്ല. എന്നാൽ തെലുങ്കിൽ കാർത്തിക ദീപം എന്ന സീരിയലിൽ താരം സജീവമാണ് ഇപ്പോഴും .പ്രേമിയുടെ കല്യാണം കഴിഞ്ഞതും അധികമൊന്നും ആരും അറിഞ്ഞിട്ടില്ല പ്രമുഖ ജ്യോതിഷി ആണ് പ്രേമിയുടെ ഭർത്താവ് വിനീത് ഭട്ട് തന്ത്രി.