ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സ്നേഹം നിറയ്ക്കുന്ന ഈ വിഡിയോയ്ക് കാഴചക്കാരും ഇഷ്ടക്കാരും ഏറെയാണ് മനുഷ്യനേക്കാൾ ബുദ്ധിയും സ്നേഹവും കടപ്പാടും ഈ നായയ്ക്കു ഉണ്ടെന്നാണ് കാണുന്ന എല്ലാരുടെയും അഭിപ്രായം. നദിക്കരയിൽ പന്തുമായി കളിച്ചുകൊണ്ടിരിക്കുന്ന ബാലികയുടെ കൈയിൽ നിന്നും പന്ത് വെള്ളത്തിൽ പോയപ്പോൾ നദിയിൽ വീണ പന്ത് എടുക്കാൻ കുഞ്ഞു നദിയിലേക്കു ഇറങ്ങി അവിടെ വീഴാൻ പോകുമ്പോൾ പെൺകുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്‌.

പെൺകുട്ടിയെ ഉടുപ്പിന് കടിച്ചു വലിച്ചു കരയ്ക്കു ഇട്ടശേഷം നയാ പുഴയിലേക്ക് ഇറങ്ങി ആ പന്ത് എടുത്തു കൊണ്ടുവന്നു കുട്ടിക്ക് കൊടുക്കുന്ന കാഴ്ചയാണ് അതിമനോഹരം. വീഡിയോ വൈറൽ ആയതോടെ മനുഷ്യരേക്കാൾ സ്നേഹവും കരുതലും നമ്മൾ വീട്ടിൽ വളർത്തുന്ന പട്ടിക്ക് ഉണ്ടെന്നുമനസ്സിലാവും എന്തായാലും ഈ പട്ടിയും മോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.