നിന്ന് ക്ഷീണിച്ച ഗർഭിണിയായ ഭാര്യയ്കു ആരും ഇരിപ്പിടം നൽകിയില്ല ഒടുവിൽ ഭർത്താവ് ചെയ്തതുകൊണ്ട് കൈയടിച്ചു സോഷ്യൽ മീഡിയ, പൂർണ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും അടുത്ത് ഉള്ളവർക്ക് ഇരിക്കാൻ സ്ഥലം കൊടുക്കാൻ തോന്നിയില്ല, യുവാക്കളും യുവതികളും ആ ഗർഭിണിയുടെ അവസ്ഥ ഇരുന്നുകൊണ്ട് ആസ്വദിച്ചു ആ സ്രീയുടെ വയ്യായ്ക അവർ സരമാക്കുന്നില്ല നിന്ന് തളർന്ന ഭാര്യയെ കണ്ടു സഹിക്കാൻ പറ്റാതെ ഭർത്താവു ചെയ്തതാണ് ഇപ്പൊ വൈറൽ ആവുന്നത്.

സ്വന്തം മുതുക് കസേര ആക്കിയാണ് ഭർത്താവു മാതൃകയായത് ഹൃദയ സ്പർശിയായ ഈ വീഡിയോ കണ്ടവരുടെ കണ്ണുകൾ അറിയാതെ നിറയും തീർച്ച, മാനുഷിക പരിഗണയും മനഃസാക്ഷിയും മനുഷ്യന് നഷ്ടമായിത്തു തുടങ്ങി തിന്റെ ലക്ഷണങ്ങൾ ആണ് ഇപ്പോൾ കണ്ടത്, പൂർണ ഗർഭിണിയായ ഭാര്യയെ പരിശോധനയ്ക്കു വേണ്ടി കൊണ്ടുവന്നതാണ് ഭർത്താവു. ഡോക്ടറെ കാണാൻ വലിയ തിരക്കായിരുന്നു ഒരുപാട് നേരം കാത്തുനിന്നു അവസാനം ആണ് ഇങ്ങനെ ചെയ്യാൻ ഭർത്താവിന് തോന്നിയത്.